മോർക്കൽ വേണ്ട , വിനയും വേണ്ട ; ഗംഭീർ എന്ത് ചെയ്യും | BCCI Rejected Gambhir's Plans

2024-07-17 3

മോർക്കൽ വേണ്ട , വിനയും വേണ്ട ; ഗംഭീർ എന്ത് ചെയ്യും BCCI Rejected Gambhir's Plans | ഗ്രെഗ് ചാപ്പല്‍ മുതല്‍ ഏറ്റവും അവസാനമായി ടീമിനെ പരിശീലിപ്പിച്ച രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തിലും ഇതു തുടര്‍ന്നു പോരുകയും ചെയ്തു. പക്ഷെ ഗംഭീര്‍ കോച്ചായി വന്നപ്പോള്‍ ബിസിസിഐ ഈ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
~ED.190~PR.16~HT.24~